INVESTIGATION'കണ്ണിലെണ്ണ ഒഴിച്ചെന്നപോലെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്; കുട്ടികളെ നോക്കാന്‍ ആളുകളെ കിട്ടാതെ വന്നപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ്; ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടു'; കര്‍ശന നടപടിയെന്ന് ശിശുക്ഷേമ സമിതിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 6:04 PM IST